കിണറ്റിൽ കാട്ടുപന്നി വീണു

പേരാമ്പ്ര: മുതുകാട്ടിൽ നിർമാണത്തിലിരിക്കുന്ന കിണറ്റിൽ കാട്ടുപന്നി വീണു. ഞായറാഴ്ച രാവിലെയാണ് സംഭവം. താമരശ്ശേരി ഫോറസ്റ്റ് റാപ്പിഡ് റെസ്പോൺസ് ടീം, പെരുവണ്ണാമൂഴി വനപാലകർ എന്നിവർ നാട്ടുകാരുടെ സഹായത്തോടെ കിണറ്റിൽനിന്ന് കരക്കുകയറ്റി വനത്തിൽ വിട്ടു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT