യാത്രയയപ്പ്​

മൂഴിക്കൽ: ഇബാദുർറഹ്മാൻ ചാരിറ്റബിൾ ട്രസ്റ്റ് ഹാജിമാർക്ക് നൽകി. എ.എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. സി.ടി. സുഹൈബ ് ഹജ്ജ് സന്ദേശം നൽകി. നവാസ്, എം.എ. അഹമ്മദ്കുട്ടി, ആർ. അബ്ദുൽ അസീസ്, ബി.എം. അലി, അബ്ദുൽ മജീദ്, അബ്ദുറഹീം എന്നിവർ സംസാരിച്ചു. സുലൈമാൻ അഹമ്മദ് ഖിറാഅത്തും റഫീഖുർറഹ്മാൻ നന്ദിയും റഫീഖുർറഹ്മാൻ പ്രാർഥനയും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT