മാനവമൈത്രി കാത്തുസൂക്ഷിക്കുക

കോഴിക്കോട്: കെ.എൻ.എം മർകസുദ്ദഅ്വ പ്രസിഡൻറ് ഡോ. ഇ.കെ അഹ്മദ് കുട്ടിയും ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമിയും ഈദ് ആശംസകൾ നേർന്നു. മാനവ മൈത്രിയും ജീവിത വിശുദ്ധിയും കാത്തുസൂക്ഷിക്കാൻ സാധിക്കട്ടെ എന്ന് സന്ദേശത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.