കോട്ടപാടം റോഡ് ഉദ്ഘാടനം

കുറ്റിക്കാട്ടൂർ: പെരുവയൽ ഗ്രാമപഞ്ചായത്ത് 20ാം വാർഡ് വെള്ളിപ്പറമ്പ് 6/2ൽ കോട്ടപാടം റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വൈ.വി. ശാന്ത ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം മഹിജകുമാരി അധ്യക്ഷതവഹിച്ചു. ഇ.എം സുന്ദരരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുബിത തോട്ടഞ്ചേരി, 21ാം വാർഡ് അംഗം പ്രസീദ് കുമാർ, ഗണേശൻ, ഉണ്ണി കോരാടത്ത് , ഇ.എം. പ്രേമരാജൻ, ഗിരീഷ് നെല്ലിപ്പറമ്പ്, മുളയത്ത് ഉമ്മർ എന്നിവർ സംസാരിച്ചു. എം. സദാനന്ദൻ സ്വാഗതവും സൽമാൻ മുളയത്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.