കോഴിക്കോട്: സാഹിത്യസമിതി, സാഹിത്യ അക്കാദമി, കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം എന്നിവയുടെ അഭിമുഖ്യത്തിൽ കുമാരനാശാൻെറ 'ചിന്താവിഷ്ടയായ സീത' എന്ന കാവ്യത്തിൻെറ നൂറാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. 'ചിന്താവിഷ്ടയായ സീതയുടെ സമകാലിക പ്രസക്തി' വിഷയത്തിൽ എഴുത്തുകാരൻ കൽപറ്റ നാരായണൻ പ്രഭാഷണം നടത്തി. സാഹിത്യ സമിതി പ്രസിഡൻറ് പി. വത്സല അധ്യക്ഷത വഹിച്ചു. രാജേന്ദ്രൻ എടത്തുംകര, ഡോ. മിനി പ്രസാദ് എന്നിവർ സംസാരിച്ചു. പി.പി. ശ്രീധരനുണ്ണി സ്വാഗതവും കെ.ജി. രഘുനാഥ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.