പ്ലസ്​ ടു കോഴ്സിന് സീറ്റുകൾ വർധിപ്പിക്കണം -എസ്​.ആർ.പി

കോഴിക്കോട്: എസ്.എസ്.എൽ.സി വിജയം 98 ശതമാനത്തിനു മുകളിലും സി.ബി.എസ്.ഇ പത്താം ക്ലാസ് വിജയം 91 ശതമാനവുമായി ഉയർന്ന സാ ഹചര്യത്തിൽ പാസായ കുട്ടികൾക്ക് പ്ലസ് വൺ അഡ്മിഷൻ സാധ്യമാകുംവിധം സർക്കാർ-എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ കൂടുതൽ പ്ലസ് വൺ സീറ്റുകൾ അനുവദിക്കണമെന്ന് എസ്.ആർ.പി സംസ്ഥാന സെക്രട്ടറി അഡ്വ. എ.എൻ. േപ്രംലാൽ മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.