സൂര്യാതപമേറ്റു

കുന്ദമംഗലം: ജോലിക്കിടെ . കാരന്തൂർ കല്ലറ കോളനിയിൽ താമസിക്കുന്ന ചന്ദ്രനാണ് (45) സൂര്യാതപമേറ്റത്. ഐ.ഐ.എം.എൽ താൽക്കാല ിക പാർട്ട്ടൈം ജീവനക്കാരനായ ചന്ദ്രന് ജോലിക്കിടെ വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെ ചുമലിൽ പൊള്ളലേൽക്കുകയായിരുന്നു. പുറത്ത് ജോലി ചെയ്യവെയാണ് അപകടം. അനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.