11കാരന് സൂര്യാതപമേറ്റു

പേരാമ്പ്ര: വീട്ടുപറമ്പിൽ കളിച്ചുകൊണ്ടിരിക്കെ . കായണ്ണ തൈക്കണ്ടി വത്സൻെറ മകൻ അമലിനാണ് (11) കഴുത്തിൻെറ ഭാഗത്ത് പൊ ള്ളിയത്. ഉടൻ നൊച്ചാട് പ്രൈമറി ഹെൽത്ത് സൻെററിൽ ചികിത്സ തേടിയ അമൽ സുഖം പ്രാപിച്ചു വരുന്നു. കഴിഞ്ഞ ദിവസം കാലത്ത് പതിനൊന്നര മണിക്കാണ് സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT