തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം

കുറ്റ്യാടി: വടകര ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻെറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കുറ്റ്യാടിയിൽ തെര ഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് തുറന്നു. പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേളോത്ത് കുഞ്ഞമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. എം.എ. കുഞ്ഞബ്ദുല്ല, മഠത്തിൽ ശ്രീധരൻ, സി.സി. സൂപ്പി, എം.കെ. അബ്ദുറഹ്മാൻ, എസ്.ജെ. സജീവ് കുമാർ, എം.പി. ഷാജഹാൻ, എ.സി. ഖാലിദ്, ഒ.സി. അബ്ദുൽ കരീം, കെ.പി. അബ്ദുൽ മജീദ്, ടി.കെ. കുട്ട്യാലി, ശ്രീജേഷ് ഊരത്ത്, പി.പി. ദിനേശൻ, സി.കെ. കുഞ്ഞബ്ദുല്ല, പി.പി. ആലിക്കുട്ടി, വി.പി. അബ്ദുൽ ജൈസൽ, പി.കെ. സുരേഷ്, നൗഷാദ് കോവില്ലത്ത്, പി.പി. കുഞ്ഞമ്മദ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.