റെയിൽവേ ഗേ​റ്റ്​ അടച്ചിടും

കോഴിക്കോട്: അറ്റകുറ്റപ്പണിയുടെ ഭാഗമായി എലത്തൂർ റെയിൽവേ ഗേറ്റ് തിങ്കളാഴ്ച രാവിലെ ആറു മുതൽ ചൊവ്വാഴ്ച വൈകീ ട്ട് ആറു വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT