വിറകുപുര കത്തി നശിച്ചു

താമരശ്ശേരി: വീടിനോട് ചേര്‍ന്ന് നിര്‍മിച്ച വിറകുപുര കത്തിനശിച്ചു. കാന്തപുരം കരുവാറ്റ ചോയിമഠത്തില്‍ ഷറഫുദ്ധീ​െൻറ വിറകുപുരയാണ് വെള്ളിയാഴ്ച രാത്രി കത്തിയത്. വിറകുകള്‍ക്ക് പുറമെ പാത്രങ്ങളും മര ഉരുപ്പടികളും കത്തിനശിച്ചു. തീപിടുത്തത്തില്‍ വീടിന് ഭാഗികമായി കേടുപാട് സംഭവിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.