തീപിടിത്തം ഭീതിപരത്തി

കടമേരി: പറമ്പിലുണ്ടായ തീപിടിത്തം ഭീതി പരത്തി. മംഗലാട് തൈക്കണ്ടിപൊയിൽ സൂപ്പി, കുഞ്ഞബ്ദുല്ല, കിഴക്കയിൽ പോക്കർ ഹാജി, ആറാംകുനി ബാലൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള മൂന്നേക്കറോളം സ്ഥലത്താണ് തീ പടർന്നത്. നാട്ടുകാരും ഫയർസർവിസ് അംഗങ്ങളും തീ അണച്ചു. ഉടൻ തീ അണച്ചതിനാൽ വലിയ നഷ്ടം ഉണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT