പ്രകടനം നടത്തി

കോഴിക്കോട്: എസ്.ബി.െഎ മാനേജ്മ​െൻറി​െൻറ ജനവിരുദ്ധ-തൊഴിലാളിവിരുദ്ധ നയങ്ങൾ തിരുത്തണം എന്നാവശ്യപ്പെട്ട് ഒാൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ നടത്തുന്ന ദേശീയ കാമ്പയിനി​െൻറ ഭാഗമായി കോഴിക്കോട് എസ്.ബി.െഎ മാനാഞ്ചിറ ശാഖക്കുമുന്നിൽ ജീവനക്കാർ പ്രതിഷേധ . സ്റ്റേറ്റ് ബാങ്ക് എംപ്ലോയിസ് അസോസിയേഷൻ വൈസ് പ്രസിഡൻറ് എം.പി. വിജേഷ്, എ.െഎ.ബി.ഇ.എ ജില്ല സെക്രട്ടറി കെ.വി. സൂരി, റീജനൽ സെക്രട്ടറിമാരായ അരുൺ മോഹൻ, അനുഷ ബേക്കൽ എന്നിവർ സംസാരിച്ചു. fri CT1 എസ്.ബി.െഎ മാനാഞ്ചിറ ശാഖക്കുമുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.