സ്വീകരണം നൽകി

മേപ്പയൂർ: നരേന്ദ്ര മോദി സർക്കാറി​െൻറ വികസനനേട്ടങ്ങൾ ഉയർത്തി പിടിച്ച് ആരംഭിച്ച നമോ വികസന വിഡിയോ രഥയാത്രക്ക് മേപ്പയൂരിൽ . മോദി സർക്കാറി​െൻറ വികസന പദ്ധതികൾ വിശദീകരിക്കുന്നതാണ് വിഡിയോ രഥം. കർഷകമോർച്ച ജില്ല ജന. സെക്രട്ടറി കെ.കെ. രജിഷ് ഉദ്ഘാടനം ചെയ്തു. കെ. ബൈജു അധ്യക്ഷത വഹിച്ചു. എ.പി. രാമചന്ദ്രൻ, സുരേഷ് കണ്ടോത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.