പ്രതിഷേധം

കക്കട്ടിൽ: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വധിച്ചതില്‍ പ്രതിഷേധിച്ച് അരൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനവും പൊതുയോഗവും നടത്തി. പ്രകടനത്തിന് കെ. സജീവന്‍, പി. ശ്രീലത, പാറോള്ളതില്‍ അബ്ദുല്ല, പി. സോമന്‍, എന്‍.പി. രാജന്‍, കോടിണ്ടി പ്രദീഷ്, കെ.ടി. സുനി എന്നിവര്‍ നേതൃത്വം നല്‍കി. കല്ലുമ്പുറത്തും പ്രതിഷേധ പ്രകടനം നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT