കെ. കരുണാകരൻ അനുസ്മരണ സമ്മേളനം

കൊടുവള്ളി: ലീഡർ സ്റ്റഡി സ​െൻറർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. കരുണാകരൻ അനുസ്മരണ സമ്മേളനവും പുഷ്പാ ർച്ചനയും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എം.എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു. കെ.ടി. അബ്ദുറഹിമാൻ ഹാജി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സി.എം. ഗോപാലൻ, സി.പി. റസാഖ്, ടി.പി.എ. മജീദ്, പി.ടി. ഹുസൈൻകുട്ടി, പി.ആർ. മഹേഷ്, സി.കെ. ജലീൽ എന്നിവർ സംസാരിച്ചു. ടി.കെ.പി. അബൂബക്കർ സ്വാഗതവും പി.എ. റസാഖ് പാടിപ്പറ്റ നന്ദിയും പറഞ്ഞു. എം.കെ. കേളുക്കുട്ടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പുഷ്പാർച്ചനക്ക് കെ.പി. മൊയ്തീൻ, എം. ഉമ്മർ, പി.എം. ബാബു, ഒ.കെ. നജീബ്, വി.കെ. നാരായണൻ നായർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT