മേപ്പയൂർ ഇ-ഹെൽത്ത് രജിസ്ട്രേഷൻ പൂർത്തീകരിച്ച ജില്ലയിലെ ആദ്യ ഗ്രാമപഞ്ചായത്ത്

മേപ്പയൂർ: ജില്ലയിൽ ഇ-ഹെൽത്ത് ആധാർ രജിസ്ട്രേഷൻ പൂർണമായതി​െൻറ പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന നിർവഹിച്ചു. ഹെൽത്ത് ആധാർ രജിസ്ട്രേഷൻ പ്രഖ്യാപനം നടത്തിയ ജില്ലയിലെ ആദ്യ പഞ്ചായത്താണ് മേപ്പയൂർ. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ടി. രാജൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ യൂസഫ് കോറോത്ത്, വി.പി. രമ, സെക്രട്ടറി സുനില കുമാരി, ഹെൽത്ത് ഇൻസ്പെക്ടർ സി.പി. സതീഷ്, കെ.പി. പ്രജീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.