ജൈവവൈവിധ്യ ഉദ്യാനം: നരിക്കുനി, കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ

കുട്ടമ്പൂർ: ഹരിതഭൂമി പരിസ്ഥിതി ക്ലബും വിജ്ഞാനം സംസ്ക്യത ക്ലബും സംയുക്തമായി നടപ്പിലാക്കുന്ന ജൈവവൈവിധ്യ ഉദ്യാനത്തി​െൻറ നിർമാണം സ്കൂൾ അങ്കണത്തിൽ പി.സി. ശശികുമാർ തൈനട്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർഥികളും അധ്യാപകരും വിവിധങ്ങളായ തൈകൾ നട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.