ഓമശ്ശേരി: കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിനു ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ശിലാസ്ഥാപനം നടത്തി. ശബരിമല വിഷയത്തിൽ സത്യസന്ധ്യമായ നിലപാടാണ് കോൺഗ്രസിേൻറതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ നിർമാണ കമ്മിറ്റി ചെയർമാൻ പി.പി. കുഞ്ഞായിൻ അധ്യക്ഷത വഹിച്ചു. ഒ.പി. അബ്ദുസ്സലാം മൗലവി, കെ.പി. ബാബു, അന്നമ്മ മാത്യു, കെ. ബാലകൃഷ്ണൻ, കെ.പി. അയമ്മദ് കുട്ടി, കെ.കെ. അബ്ദുല്ലക്കുട്ടി, ഒ.എം. ശ്രീനിവാസൻ, എം.ടി. മുഹമ്മദ്, വി.ജെ. ചാക്കോ, ജാഫർ പാലാഴി, എം.കെ. ഷമീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.