മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കോഴിക്കോട്: സ​െൻറ് ജോസഫ്‌സ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1982 ബാച്ച് പൂര്‍വവിദ്യാർഥി സംഗമത്തോടനുബന്ധിച്ച് കെ.എം.സി.ടി മെഡിക്കല്‍ കോളജി​െൻറയും ഡോ. ശ്രീകാന്ത് ഐ കെയര്‍ ഹോസ്പിറ്റലി​െൻറയും സംയുക്താഭിമുഖ്യത്തില്‍ ത്രിദിന . സ്‌കൂൾ പ്രിൻസിപ്പൽ എം.എഫ്. ആേൻറാ ഉദ്ഘാടനം ചെയ്തു. കെ.എം.സി.ടി മെഡിക്കല്‍ കോളജ് ഡയറക്ടര്‍ നവാസ്, ഡോ. ശ്രീകാന്ത്, സിറാജ്, രാജീവ് മാനുവല്‍, സഞ്ജയ് അലക്‌സ് എന്നിവര്‍ നേതൃത്വം നല്‍കി. Fr. Anto Inaugurating SJBHSS Medical Camp.JPG കെ.എം.സി.ടി മെഡിക്കല്‍ കോളജും ഡോ. ശ്രീകാന്ത് ഐ കെയര്‍ ഹോസ്പിറ്റലി​െൻറയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ആേൻറാ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.