വിദ്യാരംഗം സർഗോത്സവം

കുറ്റ്യാടി: കുന്നുമ്മൽ ഉപജില്ല വിദ്യാരംഗം സർഗോത്സവം നടുപ്പൊയിൽ യു.പി സ്കൂളിൽ അരങ്ങേറി. ശ്രീനി എടച്ചേരി ഉദ്ഘാടനം ചെയ്തു. എൻ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു, വി.യു. ശശി, വേണുഗോപാൽ പേരാമ്പ്ര, റീജു ആവള, പ്രദീപ് മുദ്ര, രവി പുറമേരി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പി.കെ. സുരേഷ്, എം. മുകുന്ദൻ, എം.കെ. അബ്ദുൽ ജലീൽ, പി.പി. ദിനേശൻ, സജീവൻ ചീനേൻറവിട, കെ.പി. അഖിലേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.