കർഷക സമ്പർക്ക പരിപാടി നടത്തി

മേപ്പയൂർ: മേലടി ബ്ലോക്ക് ക്ഷീരവികസന വകുപ്പും കീഴ്പ്പയൂർ ക്ഷീരോൽപാദക സഹകരണ സംഘവും സംയുക്തമായി സംഘടിപ്പിച്ച കർഷക സമ്പർക്ക പരിപാടി മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഷർമിന കോമത്ത് അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പി​െൻറ പദ്ധതി പ്രവർത്തനങ്ങളെക്കുറിച്ച് മേലടി ക്ഷീര വികസന ഓഫിസർ സ്മിത ക്ലാസെടുത്തു. സംഘം പ്രസിഡൻറ് കെ. കുഞ്ഞികൃഷ്ണൻ നായർ, സി.പി. പ്രേംജിത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.