മലയാള ഭാഷാദിനം

ചാത്തമംഗലം: ചാത്തമംഗലം എം.ഇ.എസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളജ് മലയാളം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന കേരളപ്പിറവി ദിനാഘോഷം സംവിധായകൻ സിദ്ദീഖ് ചേന്ദമംഗലൂർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രഫ. എ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. എം.ഇ.എസ് ജില്ല സെക്രട്ടറി പി.കെ. അബ്ദുൽ ലത്തീഫ്, വൈസ് പ്രിൻസിപ്പൽ പ്രഫ. ഇ. അബ്ദുൽ റസാഖ് തുടങ്ങിയവർ സംസാരിച്ചു. സമന്വയ മലയാളം കൂട്ടായ്മ കോഓഡിനേറ്റർ റീന ഗണേഷ് സ്വാഗതവും സെക്രട്ടറി പ്രദീപ് നന്ദിയും പറഞ്ഞു. malayala basha dinam mes chathamangalam.jpg ചാത്തചമംഗലം എം.എസ് ആർട്സ് സയൻസ് കോളേജിൽ നടന്ന കേരളപ്പിറവി ദിനാഘോഷം സംവിധായകൻ സിദ്ദീഖ് ചേന്നമംഗല്ലൂർ ഉദ്ഘാടനം ചെയ്യുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.