കുരുന്നുകൾക്ക്​ പ്രഭാതഭക്ഷണം

കോഴിക്കോട്: വിവിധ െറസിഡൻറ്സ് അസോസിയേഷനുകളുടെയും സന്നദ്ധപ്രവർത്തകരുടെയും സഹകരണത്തോടെ മാങ്കാവ് തളിക്കുളങ്ങര എ.എൽ.പി സ്കൂളിൽ മുഴുവൻ കുട്ടികൾക്കും പ്രഭാതഭക്ഷണം നൽകുന്ന പരിപാടിക്ക് മേയർ തോട്ടത്തിൽ രവീന്ദ്രൻ തുടക്കംകുറിച്ചു. കൗൺസിലർ മനക്കൽ ശശി, ഇ.ടി. കോയമോൻ, മുഹമ്മദ് റാഫി, ഷക്കീല, മുല്ലശ്ശേരി ഗംഗാധരൻ, സി. നബിലു, വേലുക്കണ്ടി ദാസൻ, ഒാമന മധു, വടേരി മൊയ്തീൻകോയ, ജാഫർ കോഴിക്കോടൻസ്, ശ്രീലത, സലീം തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ പി. അബൂബക്കർ സ്വാഗതവും ബേബി മാർക്കോസ് നന്ദിയും പറഞ്ഞു. Photo: Ct10.jpg മാങ്കാവ് തളിക്കുളങ്ങര എ.എൽ.പി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണം മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT