ബാലുശ്ശേരി: ബാലുശ്ശേരി കോഒാപറേറ്റിവ് ആർട്സ് ആൻഡ് സയൻസ് കോളജിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് കീഴിലുള്ള എം.കോം (ഫിനാൻസ്) കോഴ്സിൽ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ള വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളജ് ഒാഫിസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ നമ്പർ: 0496-2642456. പരിപാടികൾ ഇന്ന് ബാലുശ്ശേരി ബസ്സ്റ്റാൻഡ് പരിസരം: മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.എച്ച്. അനുസ്മരണ സമ്മേളനം -ഉദ്ഘാടനം -ഇ.ടി. മുഹമ്മദ് ബഷീർ -വൈകു. 3.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.