ഹിന്ദി ദ്വൈവാരാ​േഘാഷം

കോഴിക്കോട്: വയനാട്, കോഴിേക്കാട് ജില്ലകൾ ഉൾക്കൊള്ളുന്ന ബി.എസ്.എൻ.എൽ േകാഴിക്കോട് സെക്കൻഡറി സ്വിച്ചിങ് ഏരിയയിൽ സെപ്റ്റംബർ 14 മുതൽ നടന്നുവരുന്ന ഹിന്ദി ദ്വൈവാരാഘോഷം വിവിധ പരിപാടികളോടെ സമാപിച്ചു. കോഴിക്കോട് ബി.എസ്.എൻ.എൽ ജനറൽ മാനേജർ ഒാഫിസിൽ നടന്ന സമാപനച്ചടങ്ങിൽ ജനറൽ മേനജർ വി. ശങ്കർ മുഖ്യ പ്രഭാഷണം നടത്തി. െഡപ്യൂട്ടി ജനറൽ മാനേജർമാരായ എം. മുരളീധരൻ, എം.പി. വിജയ വേണുേഗാപാലൻ, കെ.വി. ശശിധരൻ എന്നിവർ സംസാരിച്ചു. െഡപ്യൂട്ടി മാനേജർ കെ. മിനി സ്വാഗതവും അസി. ഡയറക്ടർ സി. മൃദുല നന്ദിയും പറഞ്ഞു. പ്രമോദ് പാലക്കണ്ടി റിേപ്പാർട്ട് അവതരിപ്പിച്ചു. ശ്രീദേവി അച്യുതൻ, എസ്. ജയശ്രീ എന്നിവരെ ആദരിച്ചു. സമ്മാന വിതരണവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.