നന്തിബസാർ: കേരളത്തിെൻറ പുനർ നിർമാണത്തിന് മൂടാടി ഗ്രാമപഞ്ചായത്തിലെ 20 ജീവനക്കാരും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് . നേരത്തെ മൂടാടി പഞ്ചായത്തു ഭരണസമിതി അഞ്ചുലക്ഷം രൂപ കൊയിലാണ്ടിയിലെ ചടങ്ങിൽവെച്ച് തൊഴിൽ വകുപ്പ് മന്ത്രിയെ ഏൽപിച്ചിരുന്നു. നിയമനം നന്തിബസാർ: വൻമുഖം ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ അറബി അധ്യാപക താൽക്കാലിക ഒഴിവിലേക്ക് ഒക്ടോബർ ഒന്നാം തീയതി തിങ്കളാഴ്ച 10 മണിക്ക് അഭിമുഖം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.