കൊടുവള്ളി: പ്രളയബാധിതരെ സഹായിക്കുന്നതിനായി റിട്ടയർ ചെയ്ത റവന്യൂ ജീവനക്കാരുടെ സംഘടനയായ ഓർമയുടെ ആഭിമുഖ്യത്തി ൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തി. തുകയുടെ ഡ്രാഫ്റ്റ് കോഴിക്കോട് കലക്ടർക്ക് കൈമാറി. പ്രസിഡൻറ് ടി. ഭാസ്‌കരൻ ഐ.എ.എസ്, സെക്രട്ടറി എസ്.എ. അസീസ്, വൈസ് പ്രസിഡൻറുമാരായ കെ.കെ. വിജയൻ, ടി.പി. ഭാസ്‌കരൻ, ടി. വേണുഗോപാൽ, രഹനാദേവി എന്നിവർ നേതൃത്വം നൽകി. photo Kdy-2 fund kaimarunnu.jpg റിട്ടയർ ചെയ്ത റവന്യൂ ജീവനക്കാരുടെ കൂട്ടായ്മയായ ഓർമയുടെ ഭാരവാഹികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഡ്രാഫ്റ്റ് കലക്ടർ യു.വി. ജോസിന് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.