​ആരോഗ്യ സേവനത്തിനായി േടാൾ​​ഫ്രീ നമ്പർ

കോഴിക്കോട്: ആരോഗ്യ സേവനങ്ങൾ പൊതുജനങ്ങളിൽ എത്തിക്കാൻ അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ ട്രസ്റ്റി​െൻറ നേതൃത്വത്തിൽ ഏപ്രിൽ മുതൽ ടോൾ ഫ്രീ നമ്പർ നിലവിൽ വരും. ഹോസ്പിറ്റലുകൾ, നഴ്സിങ്ഹോമുകൾ, എം.ആർ.െഎ സ്കാൻ സ​െൻററുകൾ, ലബോറട്ടറികൾ, ആയുർവേദ-ഹോമിയോ ചികിത്സ കേന്ദ്രങ്ങൾ തുടങ്ങിയവ സ്ഥാപനത്തി​െൻറ വിവരങ്ങൾ bafakhythangaltrust@gmil.com എന്ന ഇ-മെയിലിലേക്ക് അയക്കണം. ഇത്തരം സ്ഥാപനങ്ങളുടെ വിവരങ്ങൾ മാത്രമേ പൊതുജനങ്ങൾക്ക് നൽകാൻ സാധിക്കുകയുള്ളൂവെന്ന് ട്രസ്റ്റ് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.