യാത്രയയപ്പ്​ നൽകി

വേളം: ചേരാപുരം സൗത്ത് എം.എൽ.പി സ്കൂളിൽനിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകൻ എം.കെ. രാധാകൃഷ്ണന് യാത്രയയപ്പ് നൽകി. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി.കെ. സജിത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. രാജീവൻ മമ്മിളി, എ.പി. അമ്മദ്, കെ.കെ. അന്ത്രു, ബീന കോട്ടേമ്മൽ, ഒ.പി. രാഘവൻ, കെ.കെ. നാരായണൻ നമ്പ്യാർ, എം. കാസിം, കുറുവങ്ങോട്ട് കുഞ്ഞബ്ദുല്ല, കെ.സി. സാജിദ്, എ.കെ. ചിന്നൻ, പറമ്പത്ത് കുമാരൻ, എം.പി. ശാലിനി, മണ്ടോടി മുഹമ്മദലി, ടി.കെ. ഷീല, കെ.ടി. ബാബു, എം.പി. ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.