റോയൽ വെഡ്​ഡിങ്​​സ്​ ഉദ്​ഘാടനം ഇന്ന്​ വടകരയിൽ

കോഴിക്കോട്: 3000 ചതുരശ്ര അടിയിൽ അഞ്ച് നിലകളിലായി ഒരുക്കിയ വടകര റോയൽ വെഡ്ഡിങ്സി​െൻറ ഉദ്ഘാടനം ശനിയാഴ്ച നടൻ മമ്മൂട്ടി നിർവഹിക്കും. 1000 സ്ക്വയർ ഫീറ്റിൽ ഒരുക്കിയ റോയൽ ഗോൾഡ് ആൻഡ് ഡയമണ്ട്സി​െൻറ ഉദ്ഘാടനം പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ നിർവഹിക്കും. അഞ്ചു നിലകളിലായി ഒരുക്കിയ വെഡ്ഡിങ് സ​െൻററിൽ വിവാഹ വസ്ത്രങ്ങൾക്ക് മാത്രമായി 6000 സ്ക്വയർ ഫീറ്റിലുള്ള ബ്രൈഡ് വേൾഡ് സെക്ഷൻ മുഖ്യ ആകർഷണമാണ്. വിവിധ നിലകളിലുള്ള ബുട്ടിക് - ഡിസൈനർ വെയറുകൾ, റണ്ണിങ് മെറ്റീരിയലുകൾ, സാരീസ്, ലേഡീസ് ടീനേജ്, പർദ, കിഡ്സ് വെയറുകൾ, ജെൻസ് വെയറുകൾ എന്നിവക്കു പുറമെ ഫൂട്ട്വെയർ, ഫാൻസി, ടോയ്സ് ഇറ്റാലിയൻ സിൽവർ തുടങ്ങിയവയുടെ വിപുല കളക്ഷനുകളും ഷോറൂമിൽ ലഭ്യമാണ്. ബ്യൂട്ടി പാർലർ, കിഡ്സ് കോർണർ, വിശാല കാർ പാർക്കിങ് തുടങ്ങിയവ മറ്റു പ്രത്യേകതകളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.