ലഹരിവിരുദ്ധ റാലിയും ബോധവത്​കരണവും

കുറ്റിക്കാട്ടൂർ: ഗവ. ഹയർ സെക്കൻഡറി എൻ.എസ്.എസ് വിദ്യാർഥികൾ ലഹരിമുക്ത റാലിയും ബോധവത്ക്കരണവും നടത്തി. പ്രിൻസിപ്പൽ സുഗതകുമാരി ഫ്ലാഗ്ഓഫ് ചെയ്തു. തോമസ് മാസ്റ്റർ, അബ്ദുറഹിമാൻ, രത്നകുമാരി അനൂപ്, ഫാറൂഖ്, യുഗേഷ്, സാന്ദ്രദാസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT