നിർമാണത്തിലിരിക്കുന്ന വീട് തകർന്നു

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ ആവടുക്കയിൽ തച്ചംപാറ അനീഷി​െൻറ നിർമാണത്തിലിരിക്കുന്ന വീട് മഴയിൽ തകർന്നു. ബുധനാഴ്ച കോൺക്രീറ്റ് നടക്കാനിരിക്കെയാണ് അപകടം. സാമ്പത്തിക പ്രയാസത്തെ തുടർന്ന് നിർത്തിവെച്ച വീട് പ്രവൃത്തി ലൈഫ്മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പുനരാരംഭിച്ചപ്പോഴാണ് തകർന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.