ഹിയറിങ് 17ന്

കൊടുവള്ളി: നഗരസഭയിലെ 19-ാം ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതി​െൻറ ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുകയും ആക്ഷേപങ്ങൾ ഓൺലൈനായി സ്വീകരിക്കുകയും ചെയ്തിരുന്നു. സ്ഥാനമാറ്റത്തിന് ഫോറം 7 ൽ അപേക്ഷ ഓൺലൈനായി സമർപ്പിച്ചവരിൽ 15ന് ഹിയറിങ്ങിന് പങ്കെടുക്കാൻ കഴിയാത്തവർക്ക് 17ന് ഒരിക്കൽകൂടി അവസരം നൽകുന്നതാണെന്ന് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.