നന്തിബസാർ: ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖിെൻറ നേതൃത്വത്തിൽ കോൺഗ്രസിെൻറ തീരദേശയാത്ര 'കടലിരമ്പം' അഴിയൂർ മുതൽ ബേപ്പൂർ വരെ 20 മുതൽ 24 വരെ നടക്കും. അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പകൾ എഴുതിത്തള്ളുക, ഓഖി ധനസഹായം വർധിപ്പിക്കുക, തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുക, തൊഴിലുപകരണങ്ങളുടെ ജി.എസ്.ടി ഒഴിവാക്കുക, വിലവർധന നിയന്ത്രിക്കുക, തീരദേശ നിയമത്തിൽനിന്ന് വീടുകളെ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.