പ്രേംനസീർ ചരമവാർഷികാചരണം

കോഴിക്കോട്: പ്രേംനസീർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രേംനസീറി​െൻറ 29ാം ചരമവാർഷികം ജനുവരി 14, 15, 16 തീയതികളിൽ കോഴിക്കോട് ടൗൺഹാളിൽ നടക്കും. ഗാനരചയിതാവ് പൂവച്ചൽ ഖാദറിനെ ആദരിക്കും. 14ന് ഉച്ചക്ക് രണ്ടിന് പ്രേംനസീർ ചിത്രങ്ങളിലെ പാട്ടുകളുടെ സംസ്ഥാനതല ഗാനാലാപന മത്സരം നടക്കും. ഫോൺ: 8848 617 049, 944 639 1370.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.