അനുശോചിച്ചു

കോഴിക്കോട്: ദേശീയ അധ്യാപക അവാർഡ് ജേതാവ് ആർ.കെ. പൊറ്റശ്ശേരി മാഷി​െൻറ വിയോഗത്തിൽ സുഹൃദ്സംഘം . ടി.വി. ബാലൻ അധ്യക്ഷത വഹിച്ചു. ഇ.വി. ഉസ്മാൻ കോയ, ജെ.ഡി.ടി. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ ഗഫൂർ, ജെ.ഡി.ടി എച്ച്.എസ്.എസ് പ്രിൻസിപ്പൽ മുഹമ്മദ് കബീർ, വത്സൻ െനല്ലിക്കോട്, യു.ടി. രാജൻ, ലത്തീഫ് പറമ്പിൽ, ബാബു ഗുരുകുലം തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.