മലബാർ ക്രിസ്ത്യൻ കോളജ്: ഒാൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ കേരള വനിത കമീഷനുമായി ചേർന്ന് നടത്തുന്ന അന്താരാഷ്ട്ര വനിത സെമിനാർ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ-10.00 ടൗൺ ഹാൾ: സംഗീത നാടക അക്കാദമി പ്രവാസി നാടകോത്സവം- ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ 'തോടിനപ്പുറം-പറമ്പിനപ്പുറം'- 6.30 കണ്ടംകുളം ജൂബിലി ഹാൾ: ജില്ല വ്യവസായ കേന്ദ്രത്തിെൻറ ചെറുകിട വ്യവസായ ഉൽപന്ന പ്രദർശന വിപണന മേള- 10.00 ബാങ്ക് റോഡ് വ്യാപാര ഭവൻ: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രവർത്തക സമിതി- 2.30 ദൈവമാതാ കത്തീഡ്രൽ തിരുനാൾ മഹോത്സവം- ദിവ്യ ബലി-5.00 മിഠായി തെരുവ് എസ്.കെ പ്രതിമക്ക് സമീപം: ട്രൂമിഷൻ ഇനിഷ്യേറ്റിവ് തെരുവ് നാടകവും ശുചിത്വ ബോധവത്കരണ സന്ദേശ യാത്രയും -5.00 സിവിൽ സ്േറ്റഷന് സമീപം നാച്വർ ലൈഫ് ഇൻറർ നാഷനൽ: ഡോ. ജേക്കബ് വടക്കഞ്ചേരിയുടെ പ്രകൃതി ചികിത്സ സെമിനാർ- 9.30 പന്തീരാങ്കാവ് വ്യാപാര ഭവൻ ഹാൾ: സമക്ഷ ജില്ല സമിതി ലൂയിബ്രെയിൽ ദിനാചരണം - 4.00 വൈ.എം.സി.എ ക്രോസ് റോഡ് കരിയർ ഗൈഡൻസ് അക്കാദമി: സൗജന്യ സെമിനാർ- 10.00 അക്കാദമി ആർട്ട് ഗാലറി: എ.ആർ. ജിനീഷിെൻറ ചിത്രപ്രദർശനം- 11.00 മുതലക്കുളം: ടി.ബി.എസ് ബിൽഡിങ്: പൂർണ പുതുവർഷ പുസ്തകമേള -9.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.