വിജയൻ-വിജു രക്തസാക്ഷി ദിനാചരണം

വേങ്ങേരി: വിജയൻ-വിജു രക്തസാക്ഷി ദിനാചരണവും അനുസ്മരണവും നടത്തി. വേങ്ങേരിയിലെ രക്തസാക്ഷി മണ്ഡപത്തിൽ സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ പുഷ്പചക്രം അർപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എ. പ്രദീപ്കുമാർ എം.എൽ.എ പതാക ഉയർത്തി. അനുസ്മരണ സമിതി ചെയർമാൻ ഒ. സദാശിവൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.