മത്സ്യകൃഷി വിളവെടുപ്പ്

ചേളന്നൂർ: കുന്നിൻമുകളിലെ മത്സ്യകൃഷി വിളവെടുത്തു. പാലത്ത് അടുവാറക്കൽ താഴം പറയരുകുന്നത്ത് യൂനുസി​െൻറ മൂന്ന് സ​െൻറ് കുളത്തിലെ മത്സ്യകൃഷിയാണ് വിളവെടുത്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വത്സല ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.