പ്രളയബാധിതർക്ക് വിദ്യാർഥികളുടെ കൈത്താങ്ങ്

കുറ്യാടി: പ്രളയബാധിതർ കഴിയുന്ന വയനാട്ടിലെ പനമരം ദുരിതാശ്വാസ ക്യാമ്പിലേക്ക് ഒരു സ്കൂൾ വാൻ നിറയെ സഹായ വിഭവങ്ങളുമാടി കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂൾ വിദ്യാർഥികൾ. ഇവർ സ്വരൂപിച്ച വസ്ത്രങ്ങൾ പഠനോപകരണങ്ങൾ, പാത്രങ്ങൾ, ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ, പുസ്തകങ്ങൾ എന്നിവ മാേനജർ കെ.സി. കുഞ്ഞമ്മദി​െൻറ നേതൃത്വത്തിലാണ് എത്തിച്ചത്. അധ്യാപകരായ ശാക്കീർ വാണിമേൽ, റഷീദലി, ചിത്രൻ കൈവേലി, സബീഷ് തൊട്ടിൽപാലം എന്നിവർ അനുഗമിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT