ഹിജ്​റ കമ്മിറ്റി പെരുന്നാൾ ആഘോഷിച്ചു

കുറ്റ്യാടി: ഹിജ്റ ഹിലാൽ കമ്മിറ്റി ബലിപെരുന്നാൾ ആഘോഷിച്ചു. കുറ്റ്യാടി കമ്യൂണിറ്റി ഹാളിൽ നടന്ന നമസ്കാരത്തിന് പി.എ. കരീം നേതൃത്വം നൽകി. പെരുന്നാൾ നമസ്കാരം പാലേരി പാറക്കടവ് ജുമാമസ്ജിദ്: ഡോ. കെ. മുഹമ്മദ് നജീബ് -8.00 കുറ്റ്യാടി ജുമാമസ്ജിദ്: ഇ. മുഹമ്മദ് ഹാജി -8.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.