നന്മണ്ട -നരിക്കുനി റോഡിൽ ഓട്ടോ തൊഴിലാളികൾക്ക് ഭീഷണിയായി തണൽ മരം

നന്മണ്ട: നരിക്കുനി-നന്മണ്ട റോഡിലെ തണൽമരം ഓട്ടോ തൊഴിലാളികൾക്ക് ഭീഷണിയായി മാറുന്നു ഓട്ടോ പാർക്കിങ്ങിന് സമീപത്തെ തണൽമരത്തി​െൻറ അടിവേരുകളാണ് പൊങ്ങിക്കിടക്കുന്നത്. മരം ഏതു നിമിഷവും റോഡിലേക്ക് വീഴാൻ തക്ക പരുവത്തിലാണ്. മരം ഭീഷണിയായി മാറിയതോടെ ഡ്രൈവർമാർ ഓട്ടോറിക്ഷകളിലിരിക്കാറില്ല. മഴയിൽ നനഞ്ഞ് കുതിർന്ന വേരുകൾ വെയിൽ തട്ടി ഉണക്കം വരുമ്പോഴാണ് അപകടസാധ്യത കൂടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.