കുവൈത്ത്​ കടലൂർ സാന്ത്വനം: സെക്യൂരിറ്റി സ്‌കീമും ചികിത്സസഹായവും വിതരണംചെയ്തു

നന്തിബസാർ: കുവൈത്ത് കടലൂർ സാന്ത്വനം ഓർഗനൈസേഷൻ മരണമടഞ്ഞ പ്രവാസിയുടെ സെക്യൂരിറ്റി സ്കീമി​െൻറ ചികിത്സാ സഹായ ഫണ്ടും ഭവന സഹായ ഫണ്ടും തഖിയുദ്ധീൻ ഹൈതമി, സക്കരിയ്യ പൊന്നങ്കണ്ടി, അലി പുതുക്കുടി, ഹമീദ്‌കുറൂളി, റശീദ്‌ മണ്ടോളി, നജീബ് കുറുക്കനാട്ട്, പി.വി.എ. ഗഫൂർ മാസ്റ്റർ എന്നിവർ വിതരണംചെയ്തു. പ്രസിഡൻറ് അബ്ദുറഹിമാൻ വർദ് അധ്യക്ഷനായി. മജീദ് റവാബി ടി.കെ. നാസർ, സി.വി. മുനീർ, കെ.വി. റഹീം, റശീദ്‌ മണ്ടോളി, ബഷീർ ദാരിമി, സി.കെ. സുബൈർ എന്നിവർ സംസാരിച്ചു. സലാം കമ്മടത്തിൽ സ്വാഗതവും, സക്കരിയ്യ പൊന്നങ്കണ്ടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.