വൈദ്യുതി മുടങ്ങും

കോഴിക്കോട്: ശനിയാഴ്ച ൈവദ്യുതി മുടങ്ങുന്ന സ്ഥലം സമയം ക്രമത്തിൽ: 8 am-2 pm ചവിട്ടുപാറ, കുനിയപൊയിൽ, നമ്പിയത്താൻ കുണ്ട്, തിനൂര്, മണിയൂർ താഴെ, പി.പി. മുക്ക്, ചീക്കുന്ന് 9 am-3 pm വെള്ളാരം കണ്ടി, കാവിൽ കോട്ട, രാംപൊയിൽ പ്രത്യേക അറിയിപ്പ് മഴക്കെടുതിമൂലമുള്ള അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആമമംഗലം, മുറയോത്തുമ്മൽ, നടുവല്ലൂർ, കാക്കൂർ 11/4, 11/2, കാക്കൂർ 12 എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.