സുഹൃത്തിനൊരു കറിവേപ്പിൻതൈ പദ്ധതി

ചേളന്നൂർ: മുതുവാട് എ.എൽ.പി സ്കൂൾ പരിസ്ഥിതി ക്ലബി​െൻറ ആഭിമുഖ്യത്തിൽ ഉദ്ഘാടനം ചെയ്തു. കുട്ടികൾതന്നെ ശേഖരിച്ച നൂറോളം കറിവേപ്പിൻ തൈകളാണ് മറ്റു കുട്ടികൾക്ക് നൽകിയത്. പ്രവർത്തനങ്ങൾക്ക് ടി.എം. സൗദ, എം.പി. ബിനീഷ്, സ്കൂൾ ലീഡർ പി.സി. സഞ്ജയ് എന്നിവർ നേതൃത്വം നൽകി. പ്രധാനാധ്യാപിക ടി.െക. ഖദീജ അധ്യക്ഷത വഹിച്ചു. ബി.ആർ. ബിജീഷ്, പി.ടി.എ പ്രസിഡൻറ് സുമേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.