വൈദ്യുതി ലൈനിൽ തെങ്ങ് തട്ടുന്നത്​ ഭീഷണി

കുറ്റ്യാടി: തളീക്കര-കായക്കൊടി റോഡിൽ കായക്കൊടി ടൗണിനു സമീപം 11കെ.വി യാകുന്നു. സ്വകാര്യ പറമ്പിലെ തെങ്ങാണ് കാറ്റടിക്കുമ്പോൾ ലൈനിൽ തട്ടുന്നത്. തല പോയ ഈ തെങ്ങി​െൻറ തലപ്പ് കുറെ ഭാഗം അടർന്നുപോയിട്ടുണ്ട്. കമ്പിയിട്ട് വലിച്ചു കെട്ടിയതു കാരണം തെങ്ങ് കടപുഴകുന്നില്ലെന്നുമാത്രം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.