വീടിനു മുകളിൽ തെങ്ങ്​ വീണു

നന്തിബസാർ: ശക്തിയായ കാറ്റിൽ തെങ്ങുവീണ് വീടിന് സാരമായ കേടുപറ്റി. ശനിയാഴ്ച വൈകീട്ട് വീശിയടിച്ച ശക്തിയായ കാറ്റിൽ തിക്കോടി കെ.വി. നാണു റോഡിൽ കരിയാറ്റികുനി സഫിയയുടെ വീട്ടുവളപ്പിലെ തെങ്ങാണ് വീടി​െൻറ മുകളിലേക്ക് വീണത്. വീടി​െൻറ ഒരുഭാഗം പാടേ തകർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.