കബഡി ടൂർണമെൻറ്​

വേളം: ശാന്തിനഗറിലെ പറക്കാംപൊയിലിൽ എസ്.ഐ.ഒ സംഘടിപ്പിച്ച മുൻ വോളിതാരം നടുപുന്തലത്ത് സൂപ്പി ഉദ്ഘാടനം ചെയ്തു. ടി. ശാക്കിർ അധ്യക്ഷത വഹിച്ചു. ടി.പി. മൊയ്തു, നാണു, ചാത്തു എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. ഫോഴ്സ് കുറ്റ്യാടിയും ക്രസൻറ് കാക്കുനിയും ഒന്നാം സ്ഥാനം പങ്കിട്ടു. ടി. മുഹമ്മദ് സമ്മാനദാനം നടത്തി. പി. സഫീർ സ്വാഗതം പറഞ്ഞു. ടി.പി. മശ്ഹൂദ്, റാശിദ് പൈക്കാട്ട്, നാജിദ്, ഒ.പി. റബീഹ്, ഫഹീം, അൻശദ്, ജഫിൻ, കെ. ദിൽശാദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.