വീട്​ തകർന്നു

വില്യാപ്പള്ളി: കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയോടുകൂടി വീശിയടിച്ച കാറ്റിൽ വള്ള്യാട് മാനാരിയിൽ കുഞ്ഞബ്ദുല്ലയുടെ വീട് തകർന്നു. കാറ്റിൽ തൊട്ടടുത്ത തെങ്ങ് വീടിനുമേൽ പതിക്കുകയായിരുന്നു. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കോട്ടപ്പള്ളി വില്ലേജ് അധികൃതർ വീട് സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.